Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാ​ർ​ഖ​ണ്ഡി​ൽ...

ഝാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ്​ വേട്ടക്കിടയിൽ സ്​ഫോടനം; രണ്ട്​ ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

text_fields
bookmark_border
ഝാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ്​ വേട്ടക്കിടയിൽ സ്​ഫോടനം; രണ്ട്​  ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു
cancel

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ൽ മാ​വോ​യി​സ്റ്റ്​ വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട്​​ ജ​വാ​ന്മാ​ർ​ക്ക്​ വീരമൃത്യു. പ​ശ്ചി​മ സിം​ഗ്ഭു​മി​ൽ ഹോ​യ​ഹ​ത്തു വ​ന​മേ​ഖ​ല​യി​ലുണ്ടായ സ്​ഫോടനത്തിലാണ്​ മാ​വോ​യി​സ്റ്റു​ക​ളെ പി​ടി​കൂ​ടാനായി രൂ​പീ​ക​രി​ച്ച ​പ്ര​ത്യേ​ക​സം​ഘ​മാ​യ ജാ​ർ​ഖ​ണ്ഡ് ജാ​ഗ്വാ​റി​ലെ രണ്ട്​​ ജവാൻമാർക്ക്​​ ജീവൻ നഷ്​ടമായത്​. ഒരു സി.ആർ.പി.എഫ്​ ജവാൻ ഉൾപ്പടെ ആറ്​ പേർക്ക്​ പരിക്കേറ്റതായി അഡീഷണൽ ഡി.ജി നവീൻ ക​​ുമാർ സിങ്ങ്​ അറിയിച്ചു. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്ന് ഝാ​ര്‍​ഖ​ണ്ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandkilledIED blast2 officials
News Summary - 2 officials killed, in IED blast in Jharkhand's
Next Story