Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​ ദുരന്തം:...

ഉത്തരാഖണ്ഡ്​ ദുരന്തം: മരണസംഖ്യ 40 ആയി; രണ്ട്​ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

text_fields
bookmark_border
ഉത്തരാഖണ്ഡ്​ ദുരന്തം: മരണസംഖ്യ 40 ആയി; രണ്ട്​ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 40 ആയി. രണ്ട്​ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. തപോവനിലെ ടണിൽ 25 മുതൽ 35 പേർ വരെ കുടങ്ങി കിടക്കുന്നുവെന്നാണ്​ റിപ്പോർട്ടുകൾ.

തപോവനിലെ പ്രധാന തുരങ്കത്തിൽ നിന്നാണ്​ ഇന്ന്​ രണ്ട്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​. ഫെബ്രുവരി ഏഴിന്​ തുടങ്ങിയ രക്ഷാപ്രവർത്തനം ഇനിയും തുടരുമെന്ന്​ ഉത്തരാഖണ്ഡ്​ ഡി.ജി.പി അശോക്​ കുമാർ പറഞ്ഞു.

രണ്ട്​ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ തപോവൻ ടണലിലെ രക്ഷപ്രവർത്തനം ത്വരിതഗതിയിലാക്കിയെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ സ്വാതി ബഡോറിയ പറഞ്ഞു. 30 പേരെങ്കിലും ടണലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ്​ സൂചനയെന്നും ജില്ല മജിസ്​ട്രേറ്റ്​ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandTapovan Tunnel
News Summary - 2 More Bodies Recovered From Uttarakhand Tunnel, Rescue Ops Intensified
Next Story