Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ രണ്ട് ഹിസ്ബുൽ മുജാഹിദീൻ പ്രവർത്തകർ പൊലീസ് പിടിയിൽ
text_fieldsbookmark_border
കശ്മീർ: ജമ്മു കശ്മീരിലെ ഹന്ദ്വാര ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഹിസ്ബുൽ മുജാഹിദീെൻറ ശാഖ കശ്മീർ പൊലീസ് തകർത്തു. രണ്ടു തീവ്രവാദികളെ അറസ്ററു ചെയ്തതായും പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് പല തരത്തിലുളള പ്രതിഷേധങ്ങളും മാസങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്.
ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി സബ്സർ ഭട്ടിനെ കൊന്നതോടുകൂടി സുരക്ഷാ സേനക്ക് നേരെ കല്ലെറിയുന്നതും വ്യാപകമായി. തുടർന്ന് നടത്തിയ ശക്തമായ തെരച്ചിലിനൊടുവിലാണ് തീവ്രവാദ സംഘത്തെ തകർക്കാൻ സാധിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
