Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ രണ്ട്​ ഹിസ്​ബുൽ മുജാഹിദീൻ പ്രവർത്തകർ പൊലീസ്​ പിടിയിൽ

text_fields
bookmark_border
കശ്​മീരിൽ രണ്ട്​ ഹിസ്​ബുൽ മുജാഹിദീൻ പ്രവർത്തകർ പൊലീസ്​ പിടിയിൽ
cancel

കശ്​മീർ: ജമ്മു കശ്​മീരിലെ ഹന്ദ്വാര ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഹിസ്​ബുൽ മുജാഹിദീ​​​​​െൻറ ശാഖ കശ്​മീർ പൊലീസ്​ തകർത്തു. രണ്ടു തീവ്രവാദികളെ അറസ്​ററു ചെയ്​തതായും പൊലീസ്​ അറിയിച്ചു. സംസ്​ഥാനത്ത്​ പല തരത്തിലുളള പ്രതിഷേധങ്ങളും മാസങ്ങളായി നടന്നു ​കൊണ്ടിരിക്കുകയാണ്​. 

ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദി സബ്​സർ ഭട്ടിനെ കൊന്നതോടുകൂടി സുരക്ഷാ സേനക്ക്​ നേരെ കല്ലെറിയുന്നതും വ്യാപകമായി. തുടർന്ന്​ നടത്തിയ ശക്​തമായ തെരച്ചിലിനൊടുവിലാണ്​ തീവ്രവാദ സംഘത്തെ തകർക്കാൻ സാധിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 militants of Hizbul Mujahideen m in Kashmir’s Handwara district, held
Next Story