Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്ട്ര​യി​ല്‍...

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഉ​ള്ളി മോ​ഷ്ടാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഉ​ള്ളി മോ​ഷ്ടാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഡോം​ഗ്രി​യി​ല്‍ നി​ന്ന് ഉ​ള്ളി മോ​ഷ്ടി​ച്ച്‌ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 21,160 രൂ​പ​യു​ടെ ഉ​ള്ളി​യാ​ണ് ഇ​വ​ര്‍ ഈ ​മാ​സം അ​ഞ്ചാം തീ​യ​തി മോ​ഷ്ടി​ച്ച​ത്. ഡോംഗ്രി മാർക്കറ്റിലെ രണ്ട് കടകളിൽ നിന്നായണ് ഇവർ ഉള്ളി മോഷ്ടിച്ചത്. മൊത്തം 168 കിലോഗ്രാം ഉള്ളി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.

ഉ​ള്ളി മോ​ഷ്ടി​ച്ച സം​ഭ​വം വാ​ര്‍​ത്ത​യാ​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.വി​പ​ണിയി​ലെ ഉ​ള്ളി​യു​ടെ വി​ല​വ​ര്‍​ധ​ന​വാ​ണ് ത​ങ്ങ​ളെ മോ​ഷ​ണ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ പ​റ​ഞ്ഞു.

Show Full Article
TAGS:onions 
News Summary - 2 men steal onions worth over ₹20,000 in Mumbai, arrested
Next Story