Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ ഏറ്റുമുട്ടലിൽ രണ്ട്​ ലശ്​കർ ഭീകരരെ വധിച്ചു

text_fields
bookmark_border
lashkar
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ രണ്ട്​ ലശ്​കർ-ഇ-ത്വയ്യിബ ഭീകരരെ വധിച്ചു. ജമ്മുകശ്​മീരിലെ അ നന്തനാഗി​ലാണ്​ സംഭവമെന്ന്​ പൊലീസ്​ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി സംഘം മേഖലയിലെ ബിബേഹ്​റയിലാണ്​ സംഭവം. പതിവ്​ തെരച്ചലിനിടെയാണ്​ ഏറ്റുമുട്ടലുണ്ടായതെന്നും സുരക്ഷാസേനയിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കശ്​മീർ പൊലീസ്​ വ്യക്​തമാക്കി.

സംഭവസ്ഥലത്ത്​ നിന്ന്​ എ.കെ 47 റൈഫിൾ, പിസ്​റ്റൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encounterLashkar-e-Taibamalayalam newsindia newsterrorists killed
News Summary - 2 Lashkar-e-Taiba Terrorists Killed In Encounter With Security Forces-india news
Next Story