Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം
text_fieldsbookmark_border
ന്യൂഡൽഹി: വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്ന് രണ്ട് മരണം. നിരവധി പേർക്ക് പരിക്ക്. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ശീലാംപുരിലാണ് സംഭവം. 21കാരനായ മോനിയും 65കാരനായ മുഹമ്മദ് യാസീനും ആണ് മരിച്ചത്.
ആറു പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇവർക്കായി അഗ്നിശമനസേനയും പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. നിർമാണത്തിലിരുന്ന നാലുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രദേശവാസികൾ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് കെട്ടിടം തകർന്നു വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
