Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യ ലഹരിയിൽ തമ്മിലടി; യു.പിയിൽ രണ്ട് മരണം
text_fieldsbookmark_border
ബാഗ്പാത് (ഉത്തർപ്രദേശ്) : മദ്യലഹരിയിലുണ്ടായ അടിപിടിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. മരിച്ചവരുടെ മൃതദേഹം സമീപത്തെ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
