Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാളിൽ ക്രൂഡ്...

പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു മരണം

text_fields
bookmark_border
പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു മരണം
cancel

നോർത്ത് 24 പർഗാന: പശ്ചിമ ബംഗാളിൽ ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ച് രണ്ടു മരണം. രണ്ടു പേർക്ക് ഗുരുതര പരിക്ക്. നോർത്ത് 24 പർഗാനയിലെ ബറാക് പൂർ സബ്ഡിവിഷനിലെ കമർഹാത്തിയിലാണ് അപകടമുണ്ടായത്.

കമർഹാത്തി നഗരസഭ‍യിലെ ഗോലാഹട്ട് ഏരിയായിലാണ് സംഭവം.അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. രണ്ടു പേർ ആശുപത്രിയിൽ വെച്ച് മരിച്ചു. മറ്റു രണ്ടു പേർ സാഗർ ദത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബറാക് പൂർ പൊലീസ് കമീഷണർ മനോഡ് ബർമ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengalbomb explosionexplosion
Next Story