Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാരണാസിയിൽ കെട്ടിടം തകർന്ന്​ രണ്ട്​ മരണം; ആറ്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
വാരണാസിയിൽ കെട്ടിടം തകർന്ന്​ രണ്ട്​ മരണം; ആറ്​ പേർക്ക്​ പരിക്ക്​
cancel

വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിൽ കെട്ടിടം തകർന്ന്​ രണ്ട്​ പേർ മരിച്ചു. ആറോളം പേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ്​ വാരണാസിയിൽ കെട്ടിടം തകർന്നുവീണത്​.

കാശിവിശ്വനാഥ ധാം പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന കെട്ടിടമാണ്​ തകർന്ന്​ വീണത്​. പശ്​ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്​ കെട്ടിട നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്​. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 dead, 6 injured as building collapses in UP's Varanasi
Next Story