Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗത്ത് കശ്മീരിൽ ഭീകരാക്രമണം: രണ്ട് സി.ആർ.പി.എഫ് ജവാൻമാർക്ക് വീരമ്യുതു
text_fieldsbookmark_border
ശ്രീനഗർ: സൗത്ത് കശ്മീരിലെ പാംപൂരിലയുണ്ടായ ഭീകാരാക്രമണത്തിൽ രണ്ട് സി.ആർ.പി.എഫ് ജവാൻമാർ വീരമ്യുതു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു.
പാംപൂരിലെ ദേശീയ പാതയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ പട്രോളിങ് പാർട്ടിക്ക് നേരെ െവടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
വെടിവെപ്പിൽ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

