Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ വൻ...

മഹാരാഷ്​ട്രയിൽ വൻ മവോയിസ്​റ്റ്​ വേട്ട: 14 പേർ ​െകാല്ലപ്പെട്ടു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ വൻ മവോയിസ്​റ്റ്​ വേട്ട: 14 പേർ ​െകാല്ലപ്പെട്ടു
cancel

മുംബൈ: മഹാരാഷ്​​ട്രയിലെ ഗഡ്​ചിരോലിയിൽ ഏറ്റുമുട്ടലിൽ പൊലീസ്​ 14 മ​വോ​യി​സ്​​റ്റു​കളെ കൊലപ്പെടുത്തി. ഏറ്റുമുട്ടലിൽ രണ്ട്​ പൊലീസ്​ കമാൻഡോകളും ​കൊല്ലപ്പെട്ടു. ബ്രഹ്മഗാദിലെ തഡ്​ഗാവ്​ വനമേഖലയിൽ ഞായറാഴ്​ച രാവിലെ നടത്തിയ തെരച്ചിലിനിടയിലാണ്​ ഏറ്റുമുട്ടൽ നടന്നത്​.  ഗഡ്​ചിരോലി പൊലീസി​​​​െൻറ  പ്രത്യേക സേനയായ സി-60 കമാന്‍ഡോയാണ് ​ മാവോയിസ്​റ്റ്​ ഏറ്റുമുട്ടല്‍ നടത്തിയത്​. വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്​. 

 സി-60 കമാൻഡോ വിഭാഗത്തിലെ സായിനാഥ്​, സൈന്യു എന്നിവരാണ്​ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ്​ റിപ്പോർട്ട്​. 
അടുത്തിടെയുണ്ടായ വൻ മാവോയിസ്​റ്റ്​ വേട്ടയാണ്​ ഗഡ്​ചിരോലിയിൽ നടന്നതെന്ന്​ ഡി.ജി.പി സതീഷ്​ മാഥുർ പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraencounternaxalsGadchiroli
News Summary - 2 Commanders Among 14 Naxals Killed During Encounter in Maharashtra's Gadchiroli- India news
Next Story