Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഖ്നോ-ആനന്ദ് വിഹാർ ഡബിൾ ഡെക്കർ ട്രെയിൻ പാളംതെറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ലഖ്നോ-ആനന്ദ് വിഹാർ ഡബിൾ ഡെക്കർ ട്രെയിനിൻെറ രണ്ട് കോച്ചുകൾ പാളംതെറ്റി. മുറാദാബാദിനടുത്ത് ഞായറാഴ്ച രാവിലെയായിരുന്നു 10.15ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെന്ന് റെയിൽവേ അറിയിച്ചു.
മുറാദാബാദിനും കത്തഗർ സ്റ്റേഷനും ഇടയിലാണ് തീവണ്ടി പാളം തെറ്റിയത്. റെയിൽവേ അധികൃതർ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന്റെയിൽവേ അറിയിച്ചു. ആഴ്ചയിൽ നാല് ദിവസമാണ് ലഖ്നോ-ആനന്ദ് വിഹാർ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ് നടത്തുന്നത്.
Next Story
