Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ഞ്ചാ​ബി​ൽ​ ചൈ​നീ​സ്...

പ​ഞ്ചാ​ബി​ൽ​ ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണു​ക​ൾ കണ്ടെത്തി

text_fields
bookmark_border
2 China-Made Drones Recovered By Border Forces In Punjab
cancel

അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ​നി​ന്നും ര​ണ്ട് ചൈ​നീ​സ് നി​ർ​മി​ത ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. ബി​.എസ്.എഫും പ​ഞ്ചാ​ബ് പൊലീ​സും അ​മൃ​ത്സ​റി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.

ഡ്രോ​ണു​ക​ളെ സം​ബ​ന്ധി​ച്ച് ലഭിച്ച രഹസ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ചൈ​ന നി​ർ​മി​ത ഡി​.ജെ.​ഐ മാ​വി​ക് 3 ക്ലാ​സി​ക്ക് ഡ്രോ​ണു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. അ​മൃ​ത്സ​റി​ലെ ഹാ​ർ​ഡോ റ​ട്ട​ൻ ഗ്രാ​മ​ത്തി​നും ഡാ​വോ​ക്ക് ഗ്രാ​മ​ത്തി​നും സ​മീ​പ​മു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ഫി​റോ​സ്പൂ​രി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റ് ഹെ​റോ​യി​ൻ അ​ട​ങ്ങി​യ ഡ്രോ​ണ്‍ ബി​.എസ്.എഫ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesBorder Security Force
News Summary - 2 China-Made Drones Recovered By Border Forces In Punjab
Next Story