Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ...

മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ചു; മൂന്നുമരണം

text_fields
bookmark_border
മധ്യപ്രദേശിൽ ചരക്കുതീവണ്ടികൾ കൂട്ടിയിടിച്ചു; മൂന്നുമരണം
cancel

ഭോപാൽ: മധ്യ​പ്രദേശിൽ രണ്ടു ചരക്കു തീവണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു. മൂ​ന്നുപേർ മരിച്ചു. ഒരേ ട്രാക്കിലൂടെ രണ്ടു ദിശയിലേക്ക്​ സഞ്ചരിച്ച തീവണ്ടികളാണ്​ അപകടത്തിൽപ്പെട്ടത്​.

മധ്യപ്രദേശിലെ സി​​ം​േ​ഗ്രാളിയിൽ പുലർച്ചെ അഞ്ചുമണിക്ക്​ നാഷനൽ തെർമൽ പവർ കോർപറേ​ഷനിൽ (എൻ.ടി.പി.സി) നിന്നും കൽക്കരിയുമായി ​േപായ തീവണ്ടിയും ഉത്തർ പ്രദേശിലെ എൻ.ടി.പി.സി പ്ലാൻറിൽ ചരക്കിറക്കിയ ശേഷം മടങ്ങിയ തീവണ്ടിയുമാണ്​ കൂട്ടിയിടിച്ചത്​.

സ്​ഥലത്ത്​ പൊലീസുകാരും കേന്ദ്ര ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി സേനയും ജില്ല ഭരണകൂടവും രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trainmalayalam newsindia newsNTPCTrain collid
News Summary - 2 Cargo Trains collide in madhya pradesh -India news
Next Story