Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​ വെടിവെപ്പിൽ...

പാക്​ വെടിവെപ്പിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടു

text_fields
bookmark_border
പാക്​ വെടിവെപ്പിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടു
cancel

അഖ്​നൂർ: ജമ്മു കശ്​മീരിലെ അഖ്​നൂരിൽ അതിർത്തി കടന്ന്​ പാകിസ്​താൻ നടത്തിയ വെടിവെപ്പിൽ രണ്ട്​ ബി.എസ്​.എഫ്​ ജവാൻമാർ ​െകാല്ലപ്പെട്ടു. ശനിയാഴ്​ച അർധരാത്രിയോ​െടയാണ്​ സംഭവം. സംഭവത്തി​​​െൻറ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

ശ്രീനഗറിൽ ​സൈന്യത്തിന്​ നേരെ മൂന്ന്​ വ്യത്യസ്​ത ഗ്രനേഡ്​ ആക്രമണം നടന്നതിന്​ പിറകെയാണ്​ അഖ്​നൂരിലും ആക്രമണമുണ്ടായത്​. ഗ്രനേഡ്​ ആക്രമണങ്ങളിൽ നാല്​ സി.ആർ.പി.എഫുകാർക്കും സ്​ത്രീയുൾപ്പടെ രണ്ട്​ സിവിലിയൻമാർക്കും പരിക്കേറ്റു. ആറുപേരുടെയും നില ഗുരുതരമാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirbsf jawanpak attackmalayalam news
News Summary - 2 BSF jawans killed in cross-border firing - India news
Next Story