Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആ​ദ്യ സ്വ​കാ​ര്യ...

ആ​ദ്യ സ്വ​കാ​ര്യ ട്രെ​യി​നി​ന്​ ഒ​ക്​​ടോ​ബ​റി​ലെ ലാ​ഭം 70 ല​ക്ഷം

text_fields
bookmark_border
tejus-train-101119.jpg
cancel

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ ആ​ദ്യ ‘സ്വ​കാ​ര്യ’ ട്രെ​യി​ൻ ‘തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​’ ഒ​ക്​​ടോ​ബ​ർ മാ​ സം 70 ല​ക്ഷം രൂ​പ ലാ​ഭ​മു​ണ്ടാ​ക്കി​യ​താ​ണ്​ റി​പ്പോ​ർ​ട്ട്. മൊ​ത്തം 3.7 കോ​ടി​യു​ടെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​യാ​ണ്​ ഈ ​ട്രെ​യി​നി​നാ​യി ന​ട​ന്ന​ത്. ഐ.​ആ​ർ.​സി.​ടി.​സി ആ​ണ്​ ല​ഖ്​​​നോ-​ഡ​ൽ​ഹി തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ ന​ട​ത്തു​ന്ന​ത്. റെ​യി​ൽ​വേ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണി​ത്.

ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​നാ​ണ്​ ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങി​യ​ത്. ആ​ഴ്​​ച​യി​ൽ ആ​റു​ ദി​വ​സം ഓ​ടു​ന്ന ട്രെ​യി​നി​ൽ 85 ശ​ത​മാ​നം വ​രെ സീ​റ്റു​ക​ളി​ൽ ബു​ക്കി​ങ്​ ന​ട​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newstejus trainrailway privatizationprivate train
News Summary - 1st 'private' train Tejas posts Rs 70 lakh profit
Next Story