Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

19കാരൻ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

text_fields
bookmark_border
19കാരൻ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു
cancel

അഹ്മദാബാദ്: ഗുജറാത്തിൽ ഗാർബ നൃത്തത്തിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. വിനീത് മെഹുൽബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗർ പട്ടേൽ പാർക്കിലാണ് സംഭവം.

നൃത്തത്തോട് താൽപര്യമുള്ള വ്യക്തിയാണ് വിനീത്. പട്ടേൽ പാർക്കിനടുത്തുള്ള ഭാഗത്ത് ഗാർബ പരി​ശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനെ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. കൃത്യമായ വ്യായാമം ഇല്ലാത്തതിനാൽ യുവാക്കൾക്കിടെ, ഹൃദയാഘാതം ​പോലുള്ള അസുഖങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 19 year old dies of cardiac arrest while playing garba in gujarat's jamnagar
Next Story