Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീനഗറിൽ സൈനിക വാഹനം...

ശ്രീനഗറിൽ സൈനിക വാഹനം മറിഞ്ഞ് 19 ജവാൻമാർക്ക് പരിക്ക് 

text_fields
bookmark_border
ശ്രീനഗറിൽ സൈനിക വാഹനം മറിഞ്ഞ് 19 ജവാൻമാർക്ക് പരിക്ക് 
cancel

ജ​മ്മു: ശ്രീ​ന​ഗ​റി​ൽ സി.​ആ​ർ.​പി​.എ​ഫ് ജ​വാന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ട്ര​ക്ക് മ​റി​ഞ്ഞ് 19 പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ശ്രീ​ന​ഗ​റി​ലെ ബാം​മി​ന​യി​ലാ​യി​രു​ന്നു അപകടം. പ​രി​ക്കേ​റ്റ സൈ​നി​ക​രെ ഉടൻ സമീപത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​ൻ​പ​ത് ജവാന്മാരെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

Show Full Article
TAGS:Jawans india news malayalam news 
News Summary - 19 CRPF jawans were injured after the vehicle they were in skidded off
Next Story