Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫത്തേഹ്​പൂരിൽ...

ഫത്തേഹ്​പൂരിൽ ബലാത്സംഗം ചെയ്​ത്​ തീകൊളുത്തിയ പെൺകുട്ടി മരിച്ചു

text_fields
bookmark_border
ഫത്തേഹ്​പൂരിൽ ബലാത്സംഗം ചെയ്​ത്​ തീകൊളുത്തിയ പെൺകുട്ടി മരിച്ചു
cancel

കാൺപൂർ: ഉത്തർപ്രദേശിലെ ഫത്തേഹ്​പൂരിൽ ബലാത്സംഗം ചെയ്​ത്​ തീകൊളുത്തിയ 18 കാരി ആശുപത്രിയിൽ മരിച്ചു. അഞ്ചു ദിവസം മുമ്പാണ്​ ​90 ശതമാനം പൊള്ളലേറ്റ നിലയിൽ പെൺകുട്ടിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​

​വ​​െൻറിലേറ്റി​​​െൻറ സഹായത്തോടെയാണ്​ പെൺകുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്​. എന്നാൽ ബുധനാഴ്​ച പുലർച്ചെയോടെ പെൺകുട്ടിയുടെ വൃക്കകളുടെയും ശ്വാസകോശത്തി​​​െൻറയും പ്രവർത്തനം നിലച്ചു.

തുടർന്ന്​ അബോധാവസ്ഥയിലായ പെൺകുട്ടി വ്യാഴാഴ്​ച രാവിലെ ഏഴുമണിയോടെ മരണപ്പെടുകയായിരുന്നുവെന്ന്​ ചികിത്സക്ക്​ നേതൃത്വം നൽകിയ ശസ്​ത്രക്രിയ വിഭാഗം മേധാവി സഞ്​ജയ്​ കാല അറിയിച്ചു. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടു നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caseindia newsBlaze
News Summary - 18-year-old Rape Victim from Fatehpur Woman Succumbs to Burn Injuries died - India new
Next Story