Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാൽഘർ ആൾകൂട്ടകൊല: 18...

പാൽഘർ ആൾകൂട്ടകൊല: 18 പേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
പാൽഘർ ആൾകൂട്ടകൊല: 18 പേർകൂടി അറസ്​റ്റിൽ
cancel

മും​ബൈ: പാ​ൽ​ഘ​ർ ആ​ൾ​കൂ​ട്ട​കൊ​ല സം​ഭ​വ​ത്തി​ൽ 18 പേ​രെ കൂ​ടി മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മും​ബൈ​യി​ൽ​നി​ന്ന്​ സൂ​റ​ത്തി​ലേ​ക്ക്​ സം​സ്​​കാ​ര ച​ട​ങ്ങി​ന്​ കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന ര​ണ്ട്​ സ​ന്യാ​സി​മാ​രും ഡ്രൈ​വ​റു​മാ​ണ്​ ഏ​പ്രി​ൽ 16ന്​ ​ഗ​ഡ്​​ചി​ഞ്ചി​ൽ ഗ്രാ​മ​ത്തി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​തു​വ​രെ 24 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത പൊ​ലീ​സ്, ​ഗ്രാ​മ​വാ​സി​ക​ളാ​യ കു​ട്ടി​ക​ള​ട​ക്കം 134 പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
TAGS:palkhar lynching Maharasthra 
Next Story