Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശിൽ 17കാരിയെ...

മധ്യപ്രദേശിൽ 17കാരിയെ 50000 രൂപക്ക് വിറ്റു; നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
pocso case
cancel

രാ​യ്സേ​ൻ: മ​ധ്യ​പ്ര​ദേ​ശി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ 50000 രൂ​പ​ക്ക് വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്ത്രീ​യ​ട​ക്കം നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. മ​ണ്ഡ്‌​ല ജി​ല്ല​യി​ലെ ഖു​ഘ്രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്.

ജ​ബ​ൽ​പു​രി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ളാ​യ പ​ഹ​ൽ​വ​തി ബാ​യി, സു​നി​ൽ കു​ശ്വാ​ഹ എ​ന്നി​വ​ർ സ​മീ​പി​ച്ച് മും​ബൈ​യി​ൽ ന​ല്ല ജോ​ലി വാ​ങ്ങി ന​ൽ​കാം എ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു. ശേ​ഷം രാ​യ്സേ​നി​ലെ പ​ടാ​യ് ഗ്രാ​മ​ത്തി​ലു​ള്ള വി​ഷ്ണു കു​ശ്വാ​ഹ എ​ന്ന​യാ​ൾ​ക്ക് വി​വാ​ഹം ക​ഴി​ക്കാ​നാ​യി 50000 രൂ​പ​ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ, പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ൾ മ​ണ്ഡ്‌​ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല് പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsMadhya Pradesh
News Summary - 17-year-old girl sold for Rs 50,000 in Madhya Pradesh; Four people were arrested
Next Story