Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഗ്പൂരിൽ 17വയസുകാരി കാറിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി; രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
നാഗ്പൂർ: 17 വയസുള്ള പെൺകുട്ടി കാറിനുള്ളിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി. ലിഫ്റ്റ് നൽകാം എന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റിയാണ് പീഡിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാഗ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സാവോനർ മേഖലയിലാണ് സംഭവം നടന്നത്.
പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികൾ ഇരയായ പതിനേഴുകാരിക്ക് കാറിൽ ലിഫ്റ്റ് നൽകുകയും വാഹനം ഒറ്റപ്പെട്ട സ്ഥലത്ത് നിർത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

