Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടുമാസം മുൻപ് പിതാവിനെ കടിച്ച തെരുവുനായയെ തല്ലിക്കൊന്നു, കൗമാരക്കാരനെതിരെ കേസ്

text_fields
bookmark_border
dog
cancel

മുംബൈ: തെരുവുനായയെ തല്ലിക്കൊന്ന കൗമാരക്കാരനെതിരെ സാന്താക്രൂസ് പൊലീസ് കേസെടുത്തു. ഏപ്രിൽ 24നാണ് 17 വയസുകാരൻ തെരുവുനായയെ മൃഗീയമായ രീതിയിൽ തല്ലിക്കൊന്നത്.

പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് എന്ന സംഘടന നൽകിയ പരാതിയിലാണ് സാന്താക്രൂസ് പൊലീസിന്‍റെ നടപടി. ആക്രമണത്തിന് വിധേയമായ നായയെ ഉടൻതന്നെ ചികിത്സക്ക് വിധേയമാക്കിയെങ്കിലും രക്ഷപ്പെട്ടില്ല.

കൗമാരക്കാരന്‍റെ പിതാവിനെ രണ്ടുമാസം മുൻപ് നായ കടിച്ചെന്നും അതിനാാലാണ് നായയെ കൊന്നതെന്നുമാണ് വിശദീകരണം. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത വകുപ്പ് ചുമത്തിയാണ് ആൺകുട്ടിക്കെതിരെ കേസെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 17-year-old boy booked for killing stray dog
Next Story