Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ചുവയസുകാരിയെ...

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്

text_fields
bookmark_border
Crime against children
cancel

ഭോപാൽ: മധ്യപ്രദേശിൽ അയൽവാസിയായ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്. അ​ഗർ മൽവ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു. രാത്രി വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടി മാതാപിതാക്കളെ വിവരമ അറിയിക്കുകയായിരുന്നു. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോ​ഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RapeMinor attackedCrime
News Summary - 17 year old accused in raping 5 year old girl
Next Story