Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ കനത്ത മഴ; 17...

മുംബൈയിൽ കനത്ത മഴ; 17 വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടു

text_fields
bookmark_border
mumbai-rain
cancel

മുംബൈ: കനത്ത മഴയെ തുടർന്ന്​ മുംബൈയിൽ 17 വിമാനങ്ങൾ വഴിതിരിച്ച്​ വിട്ടു. നിരവധി വിമാനങ്ങൾ വൈകി. മഴയെ തുടർന്ന്​ വെ ള്ളക്കെട്ട്​ മൂലം ഗതാഗതകുരുക്കും നഗരത്തിൽ തുടരുകയാണ്​. ശനിയാഴ്​ച ഉച്ചക്ക്​ വരെ മഴ തുടരുമെന്നാണ്​ കാലാവസ്ഥ പ്രവചനം.

ജുഹു താരാ റോഡ്​, ജോഗസ്​വാരി വിഗറോലി ലിങ്ക്​ റോഡ്​, എസ്​.വി റോഡ്​, വെസ്​റ്റേൺ എക്​സ്​പ്രസ്​ ഹൈവേയുടെ ചില ഭാഗങ്ങങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

മുംബൈ വിമാനത്താവളതിൻെറ ആഭ്യന്തര ടെർമിനൽ ​ഗേറ്റിന്​ മുന്നിലും വെള്ളക്കെട്ടുണ്ടായി. ഇതുമൂലം വിമാനത്താവളത്തിലേക്ക്​ എത്തുന്ന യാത്രികർക്കും ബുദ്ധിമുട്ട്​ നേരിട്ടു. അതേസമയം, കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന്​ ബൃഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsheavy rainindia newsRain Havoc
News Summary - 17 Flights Diverted, Traffic Jams In Mumbai-India news
Next Story