Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് 1,690 പുതിയ...

രാജ്യത്ത് 1,690 പുതിയ കോവിഡ് കേസുകൾ, 15 മരണങ്ങൾ

text_fields
bookmark_border
covid 19
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ​ജീ​വ കോവിഡ് കേ​സു​ക​ളു​ടെ എ​ണ്ണം കുറയുന്നു. കോവിഡ് കേസുകളുടെ എണ്ണം ബുധനാഴ്ച 21,406 ആയിരുന്നു. എന്നാൽ, വ്യാഴാഴ്ച 19,613 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച 22,742 കേസുകളാണുണ്ടായിരുന്നത്. രാജ്യത്തെ കോവിഡ്-19 കേസുകളുടെ എണ്ണം ഇപ്പോൾ 4.49 കോടിയാണ് (4,49,76,599). പുതിയ കണക്ക് പ്രകാരം 12 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 5,31,736 ആയി. രോഗം ഭേദമായവരുടെ എണ്ണം 4,44,25,250 ആയി ഉയർന്നു, അതേസമയം മരണനിരക്ക് 1.18 ശതമാനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New Covid CasesCovid 19
News Summary - 1,690 New Covid Cases In 24 Hours, 15 More Deaths
Next Story