Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid vaccine
cancel
Homechevron_rightNewschevron_rightIndiachevron_right16കാരന്​ കോവിഡ്​...

16കാരന്​ കോവിഡ്​ വാക്​സിൻ; ദേഹാസ്വാസ്​ഥ്യം, അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വ്​

text_fields
bookmark_border

ഭോ​പാ​ൽ: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്​​സി​ൻ എ​ടു​ത്ത​തി​നു പി​ന്നാ​ലെ 16കാ​ര​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന ജി​ല്ല​യി​ലെ ബാ​ഘ്​​കാ പു​ര​യി​ൽ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ക​മ​ലേ​ഷ് കു​ശ്​​വാ​ഹ​യു​ടെ മ​ക​ൻ പി​ല്ലു​വി​നാ​ണ് ത​ല​ക​റ​ക്ക​വും പി​ന്നീ​ട് വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​ന്ന​ത്.

18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് വാ​ക്​​സി​ൻ വി​ത​ര​ണം തു​ട​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്ന് മൊ​റേ​ന ജി​ല്ല ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​എ.​ഡി. ശ​ർ​മ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി ഗ്വാ​ളി​യോ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ക​രം വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി എ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം. തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​സം​ഘ​ത്തെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. കു​ട്ടി​ക്ക് നേ​ര​േ​ത്ത അ​പ​സ്മാ​രം ഉ​ണ്ടോ​യെ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ധാ​ർ​പ്ര​കാ​രം പി​ല്ലു​വി​ന് 16 വ​യ​സ്സാ​ണെ​ന്നും 2005 ജ​നു​വ​രി ഒ​ന്നാ​ണ് ജ​നി​ച്ച ദി​വ​സ​മെ​ന്നും അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinationcovid
News Summary - 16-year-old get covid vaccine; Investigation started
Next Story