Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു

text_fields
bookmark_border
15കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തു
cancel

കോട്ട: രാജസ്ഥാനിൽ ആദിവാസി പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓവർബ്രിഡ്ജിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആർ.കെ പുരത്തെ ചേരിയിലാണ് 15കാരി താമസിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് പേർ ചേർന്നാണ് കൂട്ടബലാൽത്സംഗത്തിനിരയാക്കിയത്. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെ്യതു.

പെൺകുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ പിന്നീട് അമ്മ കണ്ടെത്തുകയായിരുന്നു. മാതാവിന്‍റെ പരാതിയിൽ പോക്സോ, എസ്.സി എസ്ടി ആക്ട്, വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15year old tribal girl abducted and gang raped
Next Story