Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയ​മു​ന...

യ​മു​ന എ​ക്​​സ്​​പ്ര​സ്​ വേ; ​െ​കാ​ല​യാ​ളി​പ്പാ​ത

text_fields
bookmark_border
yamuna-express-way-210919.jpg
cancel

നോ​യി​ഡ: ഈ ​വ​ർ​ഷം തീ​രാ​ൻ നൂ​റി​ലേ​റെ ദി​വ​സം ശേ​ഷി​ക്കെ, ഡ​ൽ​ഹി​യെ​യും ആ​ഗ്ര​യെ​യും ബ​ന്ധി​പ്പി​ക്കു​ന് ന യ​മു​ന എ​ക്​​സ്​​പ്ര​സ്​ വേ​യി​ൽ ഇ​തു​വ​രെ പൊ​ലി​ഞ്ഞ​ത്​ 150 ജീ​വ​ൻ. ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച് ച്​ 357 അ​പ​ക​ട​ങ്ങ​ളാ​ണ്​ ഈ ​വ​ർ​ഷം ഉ​ണ്ടാ​യ​ത്. മ​ര​ണം 145. പ​രി​ക്കേ​റ്റ​വ​ർ -822. ഈ ​പാ​ത​യി​ലെ മ​ര​ണ​സം​ഖ്യ റെ​ക ്കോ​ഡ്​ ആ​ണെ​ന്ന്​ മാ​ത്ര​മ​ല്ല, മു​ൻ വ​ർ​ഷ​​ത്തെ അ​പേ​ക്ഷി​ച്ച്​ ഇ​തി​ന​കം​ത​ന്നെ എ​ത്ര​യോ കൂ​ടു​ത​ലു​മാ​ണ്.

ആ​ഗ്ര സ്വ​ദേ​ശി​യാ​യ അ​ഡ്വ. കൃ​ഷ്​​ണ ച​ന്ദ ജ​യി​നി​ന്​ വി​വ​രാ​വ​കാ​ശ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​മു​ള്ള​ത്.

2018ൽ 659 ​അ​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്. 111 മ​ര​ണം. 1388 പേ​ർ​ക്ക്​ പ​രി​ക്ക്. 2017ൽ ​അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 763 ആ​യി​രു​ന്നു. അ​ന്ന്​ മ​ര​ണം 146. 1426 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു.
എ​ക്​​സ്​​പ്ര​സ്​ വേ​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ യ​മു​ന എ​ക്​​സ്​​പ്ര​സ്​ വേ ​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഡെ​വ​ല​പ്മ​െൻറ്​ അ​തോ​റി​റ്റി​യാ​ണ്​ ക​ണ​ക്കു​ക​ൾ കൈ​മാ​റി​യ​ത്. അ​മി​ത വേ​ഗം മൂ​ല​വും ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​മാ​ണ്​ അ​പ​ക​ട​ങ്ങ​ളി​ൽ ഏ​റെ​യും ന​ട​ന്ന​ത്.

12,839 കോ​ടി ചെ​ല​വി​ട്ട്​ 2012 ആ​ഗ​സ്​​റ്റി​ലാ​ണ്​ 165 കി​ലോ​മീ​റ്റ​ർ​ ദൈ​ർ​ഘ്യ​മു​ള്ള ഈ ​പാ​ത ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsyamuna express way
News Summary - 150 killed in accidents on Yamuna Expressway in 2019
Next Story