Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 15കാരിയെ...

യു.പിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

text_fields
bookmark_border
യു.പിയിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു
cancel

ലഖ്നോ: അതിക്രൂരമായ ബലാത്സംഗത്തിനിരയായി ദലിത് പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപക പ്രതിഷേധം ഉയരുമ്പോളും യോഗി ആദിത്യനാഥിന്‍റെ യു.പിയിൽ നിന്ന് കേൾക്കുന്നത് വീണ്ടും അതിക്രമത്തിന്‍റെ വാർത്തകൾ. ബല്ലിയയിലെ സിക്കന്ദർപൂരിൽ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

ബുധനാഴ്ചയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. വെള്ളിയാഴ്ച രാവിലെ രസ്ര എന്ന സ്ഥലത്തെ ബസ് സ്റ്റാൻഡിൽ കണ്ടെത്തുകയായിരുന്നു. 23കാരനായ ആസിഫ് എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

Show Full Article
TAGS:up rape kidnapping rape news 
Next Story