Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ​സ്​​ഥാ​നി​ൽ...

രാ​ജ​സ്​​ഥാ​നി​ൽ 15കാ​രി​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി

text_fields
bookmark_border
രാ​ജ​സ്​​ഥാ​നി​ൽ 15കാ​രി​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി
cancel

കോ​ട്ട(​രാ​ജ​സ്​​ഥാ​ൻ): രാ​ജ​സ്​​ഥാ​നി​ലെ ഝ​ല​വാ​റി​ൽ 15കാ​രി​യെ ഒ​മ്പ​തു​പേ​ർ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. എ​ട്ടു ദി​വ​സ​ത്തി​നു​ശേ​ഷം ആ​ക്ര​മി​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട്​ പെ​ൺ​കു​ട്ടി വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​റ്റാ​രോ​പി​ത​രി​ൽ ര​ണ്ട്​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മു​ണ്ട്. ഇ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി.

സ്​​കൂ​ൾ ബാ​ഗ്​ വാ​ങ്ങി​ത്ത​രാം എ​ന്നു പ​റ​ഞ്ഞ്​ സു​ഹൃ​ത്ത്​ ന​ഗ​ര​ത്തി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്. തു​ട​ർ​ന്ന്​ പാ​ർ​ക്കി​ലെ​ത്തി​ച്ച്​ മ​യ​ക്കു​മ​രു​ന്ന്​ ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും കു​ട്ടി പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapeatrocities against women
News Summary - 15 yr old girl gang raped in rajasthan
Next Story