Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​വാ​ഹം...

വി​വാ​ഹം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 15കാ​രി രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കി​ൽ

text_fields
bookmark_border
വി​വാ​ഹം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 15കാ​രി രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക​രി​കി​ൽ
cancel
ജെ​യ്​​പൂ​ർ: ത​​ന്നെ വി​വാ​ഹം ക​ഴി​പ്പി​ക്കാ​നു​ള്ള പി​താ​വി​​െൻറ ശ്ര​മം ത​ട​യാൻ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി ​ക്കു​ക​യാ​ണ്​ രാ​ജ​സ്ഥാ​നി​ലെ 15കാ​രി. അ​തി​നാ​യി അ​വ​ൾ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട​ി​നെ​ത​ന്നെ ചെ​ന്നു​ക​ണ്ടു. ടോ​ങ്ക്​ ജി​ല്ല​യി​ൽ​നി​ന്നാ​ണ്​ പെ​ൺ​കു​ട്ടി​യു​ടെ വ​ര​വ്. ഗെ​ഹ്​​ലോ​ട്ട്​ സ്വ​വ​സ​തി​യി​ൽ പ​തി​വാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

അ​മ്മാ​വ​നു​മൊ​ത്ത്​ അ​വി​ടെ​യെ​ത്തി​യ പെ​ൺ​കു​ട്ടി മാ​താ​വി​​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ പി​താ​വ്​ ത​ന്നെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട്​ അ​ത്​ ത​ട​യ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു. പ​രാ​തി കേ​ട്ട ഗെ​ഹ്​​ലോ​ട്ട്, വി​വാ​ഹം ന​ട​ക്കി​ല്ലെ​ന്ന​ത്​ ഉ​റ​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പെ​ൺ​കു​ട്ടി​യോ​ട്​ പ​ഠ​നം തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി അ​തി​നു​വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child marriagemalayalam newsindia newsRajasthan CM
News Summary - 15-year-old girl urges Rajasthan CM to stop her marriage-india news
Next Story