Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചത്തീസ്ഗഢിൽ 15 നക്സലുകൾ കീഴടങ്ങി
text_fieldsbookmark_border
ബിജാപൂർ: ചത്തീസ്ഗഢിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ 15 നക്സലുകൾ പൊലീസിൽ കീഴടങ്ങി. ഒവ റാം വചം, സുക്കു വചം, ബഞ്ചാറാം ഗ ൊട്ട, റൈനു വചം, മന്ദി തെലം, വഡ്ഡെ ശങ്കർ, രാജു വചം, സുക്കു പള്ളോ, ബുദ്രി തെലം, ജുറി പള്ളോ, സുനിത വചം, ജിമ്മോ വചം, സുക്കു വചം, രാജു റാം വചം, ഇർപ് വചം എന്നിവരാണ് കീഴടങ്ങിയത്.
മൂന്ന് തോക്കുകളുമായാണ് നക്സലുകൾ ബിജാപൂർ പൊലീസ് സൂപ്രണ്ട് ഗോവർധൻ താക്കൂറിന് മുമ്പാകെ കീഴടങ്ങിയത്. നക്സൽ ചേത്ന നത്യ മണ്ഡലി (സി.എൻ.എം)യുടെ കമാൻഡറാണ് കീഴടങ്ങിയ വനിതകളിൽ ഒരാൾ. ഇവരുടെ തലക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
