Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ നക്​സലുകൾ റെയിൽവേ ട്രാക്ക്​ തകർത്തു; ചരക്ക്​ ട്രെയിൻ പാളംതെറ്റി

text_fields
bookmark_border
ഝാർഖണ്ഡിൽ നക്​സലുകൾ റെയിൽവേ ട്രാക്ക്​ തകർത്തു; ചരക്ക്​ ട്രെയിൻ പാളംതെറ്റി
cancel
camera_alt163 ???? ?????????? ?.???.?? 21 ???????????? ??????? ?????????????????? ??????????????? ????? ????????????????? ?????????? ???????????? ??????????????? ????????????

ധൻബാദ്​: ഝാർഖണ്ഡിലെ ധൻബാദിൽ ചരക്ക്​ ട്രെയിൻ പാളംതെറ്റി. പ്രദേശത്ത്​ നക്​സലുകൾ ​െറയിൽവേ ട്രാക്ക്​ തകർത്തതിനെ തുടർന്നാണ്​ ട്രെയിൻ പാളം തെറ്റിയത്​. ട്രെയിനി​​െൻറ 15 ബോഗികൾ മറിഞ്ഞു വീണു.

ഇന്ന്​ പുർച്ചെ രണ്ടേകാലോടെയാണ്​ സംഭവം. ധൻബാദ്​-ഗർഹ്​വ റൂട്ടിൽ റോയ്​ -ഖലാരി സ്​റ്റേഷനുകൾക്കിടയിലാണ്​ അപകടമുണ്ടായത്​. ഇവി​െട നക്​സലുകൾ റെയിൽ പാളം ബോംബിട്ട്​ തകർക്കുകയായിരുന്നു. പാളത്തി​​െൻറ ഭൂരിഭാഗ​വും ബോംബാക്രമണത്തിൽ തകർന്നു. തിരക്കേറിയ റൂട്ടായതിനാൽ അപകടം നടന്നതോടെ നിരവധി സർവ്വീസുകൾ റദ്ദാക്കി. പലതും വഴിതിരിച്ചുവിട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15 Bogeys Derailed as Naxals Blow up Railway Track in Jharkhand - India News
Next Story