Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
15 arrested after video of Dalit youth being beaten up mercilessly in Rajasthan goes viral
cancel
Homechevron_rightNewschevron_rightIndiachevron_rightആട്​ മോഷ്​ടാവെന്ന്​...

ആട്​ മോഷ്​ടാവെന്ന്​ ആരോപിച്ച്​ ദലിത്​ യുവാവിന്​ ​ക്രൂരമർദനം; 15 പേർ അറസ്റ്റിൽ

text_fields
bookmark_border

ജയ്​പൂർ: രാജസ്​ഥാനിൽ ആട്​ മോഷ്​ടാവെന്ന്​ ആരോപിച്ച്​ ദലിത്​ യുവാവിനെ ക്രൂരമായി മർദിച്ച 15പേർ അറസ്റ്റിൽ. രാജസ്​ഥാനിലെ ബിൽവാര ജില്ലയിൽ ദിവസങ്ങൾക്ക്​ മുമ്പാണ്​​ സംഭവം.

മോഷ്​ടാവെന്ന്​ ആരോപിച്ച്​ യുവാവിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയുമായിരുന്നു. സംഭവത്തി​െന്‍റ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ്​ അറസ്റ്റ്​.

യുവാവിനെ ഗ്രാമവാസികൾ മർദിച്ചശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. കെട്ടിയിട്ടതിന്​ ശേഷവും വടികൊണ്ട്​ ക്രൂരമായി മർദിച്ചു. മർദിക്കുന്നതോടെ വേദനകൊണ്ട്​ യുവാവ്​ ​അലറുന്നതും ​താൻ ആടിനെ മോഷ്​ടിച്ചി​ട്ടില്ലെന്ന്​ പറയുന്നതും കേൾക്കാം. ഇതോടെ ഗ്രാമവാസികൾ റെയിൽവേ ട്രാക്കിൽ എറിയുമെന്ന്​ യുവാവിനെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRajasthandalit atrocity
News Summary - 15 arrested after video of Dalit youth being beaten up mercilessly in Rajasthan goes viral
Next Story