Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ തമിഴ്​നാട്ടിൽ...

കോവിഡ്​ തമിഴ്​നാട്ടിൽ അനാഥമാക്കിയത്​ 1400 കുട്ടി​ക​െള

text_fields
bookmark_border
കോവിഡ്​ തമിഴ്​നാട്ടിൽ അനാഥമാക്കിയത്​ 1400 കുട്ടി​ക​െള
cancel

ചെന്നൈ: കോവിഡ്​ തമിഴ്​നാട്ടിൽ അനാഥമാക്കിയത്​ 1400 കുട്ടി​കളെയെന്ന്​ പഠനം.രക്ഷിതാക്കളെ പൂർണമായും നഷ്​ടമായവരും, രക്ഷിതാക്കളിൽ ഒരാളെയെങ്കിലും നഷ്​ടപ്പെട്ടവരുമുൾപ്പടെ കോവിഡ്​ അനാഥമാക്കിയ കുട്ടികളുടെ കണക്കുകൾ പുറത്ത്​ വിട്ടത്​ ചൈൽഡ്​ പ്രൊട്ടക്ഷൻ അധികൃതരാണ്​.

കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ കുട്ടികൾക്ക്​ സംസ്ഥാന സർക്കാർ അഞ്ച്​ ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്​. എന്നാൽ അൻപതോളം​​​ രക്ഷിതാക്കൾ കോവിഡ്​ നെഗറ്റീവായ തൊട്ടടുത്ത ദിവസമാണ്​ മരണപ്പെട്ടത്​. ഈ കാരണം പറഞ്ഞ്​ കോവിഡ്​ ധനസഹായ പരിധിയിൽ നിന്ന് ഇവരുടെ​ കുട്ടികളെ അധികൃതർ ഒഴിവാക്കിയിരിക്കുകയാണ്​.

2020 എപ്രിൽ 1 നും 2021 ജൂൺ അഞ്ചിനുമിടയിൽ രാജ്യത്ത്​ 30000 കുട്ടികൾ അനാഥമാക്കപ്പെട്ടതായി നാഷണൽ കമീഷൻ ഓഫ്​ പ്രൊട്ടക്ഷൻ ഓഫ്​ ചൈൽഡ്​ റൈറ്റ്​സ് (എൻ.സി.പി.സി.ആർ)​ പറയുന്നു.

തമിഴ്​നാടിൽ മാത്രം 802 കുട്ടികൾ കുട്ടികൾ ഇത്തരത്തിൽ അനാഥമായെന്നും അവരുടെ കണക്കുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadukids
News Summary - 1,400 kids in Tamil Nadu lost one or more parent to Covid
Next Story