Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 140 പുതിയ കോവിഡ് കേസുകൾ

text_fields
bookmark_border
140 new covid cases in India in 24 hours
cancel

ന്യൂഡൽഹി: ഇന്ത്യയിൽ 140 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ രാജ്യത്ത് മൊത്തം റിപോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4.46 കോടി കടന്നു.

അതേസമയം, നിലവിലുള്ള രോഗികളുടെ എണ്ണം 1960 ആയും ഉയർന്നിട്ടുണ്ട്. മരണനിരക്ക് 5,30,733 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മേഘാലയയിൽ ഒരു മരണവും ഗുജാറാത്തിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനവുമാണ്. കോവിഡ് മുക്തിനിരക്ക് 98.81 ആയി ഉയർന്നിട്ടുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 140 new covid cases in India in 24 hours
Next Story