Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right14കാരിയെ ബന്ധുക്കൾ...

14കാരിയെ ബന്ധുക്കൾ ചേർന്ന്​ പീഡിപ്പിച്ചു

text_fields
bookmark_border
14കാരിയെ ബന്ധുക്കൾ ചേർന്ന്​ പീഡിപ്പിച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിൽ 14കാരിയെ അടുത്തബന്ധുക്കളായ കൗമാരക്കാർ ചേർന്ന്​ പീഡിപ്പിച്ചു. ഇളയ സഹോദര​ിയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. രോഹിണി സ്വദേശികളായ സഹോദരിമാർ മുറാദാബാദിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയപ്പോഴാണ്​ സംഭവം. അർധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മറ്റൊരു സംഭവത്തിൽ, സുൽത്താൻപുരിയിൽ 28കാരിയെ നാലു പേർ ചേർന്ന്​ പീഡിപ്പിച്ചു. പരിചയക്കാരെന്ന്​ നടിച്ച്​ ഒപ്പംകൂടിയവരാണ്​ പീഡിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl raped
News Summary - 14-yr-old girl raped by cousins
Next Story