Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരുണാചലിൽ ഉരുൾപൊട്ടൽ; 14​ േ​പരെ കാണാതായി

text_fields
bookmark_border
അരുണാചലിൽ ഉരുൾപൊട്ടൽ; 14​ േ​പരെ കാണാതായി
cancel

ഇട്ടനഗർ: അരുണാചൽപ്രദേശിലെ പാപും പാരേ ജില്ലയിൽ ഉരുൾപൊട്ടലിനെ തുടർന്ന്​ 14 പേരെ കാണാതായി. ഇവർ ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജലാഷ്​ പെർടിൻ പറഞ്ഞു. ലാപ്​ടാപ്​ ഗ്രാമത്തിൽ മൂന്നു വീടുകൾ ഉരുൾപൊട്ടലിൽ തകർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിൽ നാലു ദിവസമായി കനത്ത മഴ പെയ്യുകയാണ്​.

അരുണാചലിലെ ഉരുൾപൊട്ടലി​​​​െൻറ വാർത്ത ദു:ഖമുണ്ടാക്കുന്നതാണ്​. ദുരന്തത്തിൽ അനുശോചനമറിയിക്കുന്നതായി മുഖ്യമന്ത്രി പേമ ഖണ്ഡു ട്വിറ്ററിൽ കുറിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 14 people feared dead in landslide at arunajal
Next Story