Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛണ്ഡീഗഡിൽ...

ഛണ്ഡീഗഡിൽ ഏറ്റുമുട്ടലിൽ 14 മാവോയിസ്​റ്റുകൾ ​െകാല്ലപ്പെട്ടു

text_fields
bookmark_border
ഛണ്ഡീഗഡിൽ ഏറ്റുമുട്ടലിൽ 14 മാവോയിസ്​റ്റുകൾ ​െകാല്ലപ്പെട്ടു
cancel

റായ്​പൂർ: ഛണ്ഡീഗഡി​െല സുക്​മയിൽ സുരക്ഷാ ഉദ്യോഗസ്​ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോയിസ്​റ്റുകൾ കൊല്ലപ്പെട്ടു. റായ്​പൂരിൽ നിന്ന്​ 390 കിലോമീറ്റർ അകലെ സുക്​മയിലെ വനപ്രദേശമായ ഗൊല്ലപ്പള്ളിക്കും കൊണ്ടക്കും ഇടയിലാണ്​ വെടിവെപ്പ്​ നടന്നത്​.  

ജില്ലാ റിസർവ്​ ഗാർഡ്​, സി.ആർ.പി.എഫ്​, പ്രത്യേക സേനാ വിഭാഗം എന്നിവ സംയുക്​തമായി നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടൽ നടന്നത്​. 200 ഒാളം മാവോയിസ്​റ്റുകൾ ഉണ്ടായിരുന്നെന്ന്​ സുരക്ഷാ ഉദ്യോഗസ്​ഥർ പറയുന്നു. കൊല്ലപ്പെട്ട മാ​േവായിസ്​റ്റുകളിൽ നിന്ന്​ 16 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്​. മറ്റുള്ളവർക്ക്​ വേണ്ടി തെരച്ചിൽ തുടരുകയാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhencounterSecurity Forcesmalayalam newsMaoists Killed
News Summary - 14 Maoists Killed In Encounter With Security Forces - India News
Next Story