Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ പടക്ക...

യു.പിയിലെ പടക്ക സംഭരണശാലയിൽ സ്​ഫോടനം: 13 മരണം

text_fields
bookmark_border
യു.പിയിലെ പടക്ക സംഭരണശാലയിൽ സ്​ഫോടനം: 13 മരണം
cancel

ഭദോഹി: ഉത്തർപ്രദേശ്​ ഭദോഹി ജില്ലയിൽ ചൗരി ഏരിയയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്​ഫോടനത്തിൽ 13പേർ മരിച്ചു. ആറുപ േർക്ക് ഗുരുതരമായി പരിക്കേറ്റു.​ കാർപെറ്റ്​ ഫാക്​ടറിയോട്​ ചേർന്നുള്ള മുറിയിൽ പടക്ക നിർമാണത്തിനായുള്ള വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ്​ സ്​ഫോടനമുണ്ടായത്​. സ്​ഫോടനത്തിൽ കെട്ടിടം മുഴുവനായി തകർന്നു.

സമീപപ്രദേശത്തുള്ള മൂന്ന്​ വീടുകളും തകർന്നിട്ടുണ്ട്​. കെട്ടിടാവശിഷ്​ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്​.

മരിച്ചവരിൽ അധികം പേരും പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള നെയ്​ത്തു തൊഴിലാളികളാണ്.​ ​ കെട്ടിടത്തി​​​​െൻറ ഉടമയും മകനും അപകടത്തിൽ മരിച്ചതായാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastBhadohiCarpet factoryUttar Pradesh
News Summary - 13 Killed in Explosion at Shop in Uttar Pradesh's Bhadohi- India news
Next Story