Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാറില്ലാതെ 12...

ആധാറില്ലാതെ 12 ടിക്കറ്റ് ബുക്ക് ചെയ്യാം; ഓൺലൈൻ ബുക്കിങ്ങിൽ പുതിയ മാറ്റവുമായി റെയിൽവേ

text_fields
bookmark_border
online booking
cancel

തിരുവനന്തപുരം: ടിക്കറ്റ് ബുക്കിങ്ങിന്റെ എണ്ണം കൂട്ടി ഐ.ആർ.ടി.സി. ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറുകളുടെ എണ്ണമാണ് വർധിപ്പിച്ചത്. ​ഐ.ആർ.ടി.സി സൈറ്റിൽ ആധാർ ലിങ്ക് ചെയ്തവർക്ക് മാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

നേരത്തെ ആധാർ ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റും ലിങ്ക് ചെയ്യാത്തവർക്ക് ആറ് ടിക്കറ്റുമായിരുന്നു പരിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayAadhaarticket bookingonline booking
News Summary - 12 tickets can be booked without Aadhaar; Railways with new change in online booking
Next Story