Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തീവ്രവാദികൾ നുഴഞ്ഞു കയറിയതായി സംശയം; കശ്മീരിലും ഡൽഹിയിലും ജാഗ്രത
text_fieldsbookmark_border
ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായി സംശയം. ഇൗ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. 12 ഒാളം ജെയ്ഷെ മുഹമ്മദ് പ്രവർത്തകർ സംസ്ഥാനത്ത് നുഴഞ്ഞു കയറിയിട്ടുണ്ട്. സംസ്ഥാനത്തും രാജ്യ തലസ്ഥാനമായ ന്യുഡൽഹിയിലും സൈന്യം ജാഗ്രതയിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
തീവ്രവാദ സംഘങ്ങൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഇടങ്ങളിൽ ഒളിച്ചിരിക്കുകയാണ്. റമദാെൻറ 17ാം ദിവസമായ ശനിയാഴ്ച വൻ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിട്ടുെണ്ടന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. അതേസമയം, കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയൂടെ വാഹന വ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
