Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമിസോറമിൽ 12...

മിസോറമിൽ 12 ​റോഹിങ്ക്യൻ മുസ​്​ലിംകൾ അറസ്​റ്റിൽ

text_fields
bookmark_border
arrest 14.07.2019
cancel

ഐ​േ​സാ​ൾ: മ​തി​യാ​യ യാ​ത്രാ​രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത 12 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി മി​സ ോ​റം പൊ​ലീ​സ്. ഇ​വ​ർ ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നെ​ത്തി​യ റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ളാ​ണെ​ന്ന്​ സം​ശ​യി​ക് കു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു. ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ്​ എ​ട്ടു​ സ്​​ത്രീ​ക​ളും നാ​ല്​ ആ​ൺ​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ അ​റ​സ്​​റ്റ്​​ ചെ​യ്​​ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തി​​െൻറ ഇ​ര​ക​ളാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്നു. സിം​കാ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ല​ഭി​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ന്ത്യ-​മ്യാ​ന്മ​ർ അ​തി​ർ​ത്തി​യി​ൽ​വെ​ച്ച്​ എ​ട്ടു​ റോ​ഹി​ങ്ക്യ​ൻ സ്​​ത്രീ​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

സൈ​നി​കാ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ മ്യാ​ന്മ​റി​ലെ രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്തു​നി​ന്നു 2017ൽ 7,00,000​ത്തോ​ളം റോ​ഹി​ങ്ക്യ​ക​ൾ അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ​െച​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrohingya muslimsmizorammalayalam news
News Summary - 12 Suspected Rohingya Without Valid Documents Arrested In Mizoram -india news
Next Story