Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ വഴി മാസം 12...

ആധാർ വഴി മാസം 12 റെയിൽവേ ടിക്കറ്റ്​ ബുക്ക്​ ചെയ്യാം

text_fields
bookmark_border
Aadhaar
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ന​മ്പ​ർ വ​ഴി ഒാ​​ൺ​ലൈ​നി​ലൂ​ടെ പ്ര​തി​മാ​സം ബു​ക്ക്​ ചെ​യ്യാ​വു​ന്ന റെ​യി​ൽ​വേ ടി​ക്ക​റ്റു​ക​ളു​ടെ എ​ണ്ണം ആ​റി​ൽ​നി​ന്ന്​ 12 ആ​യി ഉ​യ​ർ​ത്തി. െഎ.​ആ​ർ.​സി.​ടി.​സി പോ​ർ​ട്ട​ലി​ലൂ​ടെ​യു​ള്ള ബു​ക്കി​ങ്​ പ​രി​ധി ക​ഴി​ഞ്ഞ 26മു​ത​ലാ​ണ്​ റെ​യി​ൽ​വേ ഉ​യ​ർ​ത്തി​യ​ത്. ഒാ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​ന്​ ആ​ധാ​ർ ലി​ങ്ക്​ ചെ​യ്യു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

അ​േ​ത​സ​മ​യം, ആ​ധാ​റി​ല്ലാ​െ​ത മാ​സം ആ​റ്​ ടി​ക്ക​റ്റു​വ​രെ ബു​ക്ക്​ ചെ​യ്യാ​വു​ന്ന സം​വി​ധാ​നം തു​ട​രും. ആ​റി​ൽ കൂ​ടു​ത​ൽ ടി​ക്ക​റ്റി​ന്​ ബു​ക്ക്​ ചെ​യ്യു​ന്ന​യാ​ളു​ടെ​യോ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ളു​ടെ​യോ ആ​ധാ​ർ ന​മ്പ​ർ ന​ൽ​ക​ണം. ​ജ​ന​റ​ൽ ക്വാ​ട്ട​യി​ൽ ഒ​രു ടി​ക്ക​റ്റി​ൽ ആ​റ്​ യാ​ത്ര​ക്കാ​രെ​യും, ത​ത്​​കാ​ലി​ൽ​ നാ​ലു യാ​ത്ര​ക്കാ​രെ​യും ബു​ക്കു​ ചെ​യ്യാം.

െഎ.​ആ​ർ.​സി.​ടി.​സി പോ​ർ​ട്ട​ലി​ലു​ള്ള ആ​ധാ​ർ ​കെ.​വൈ.​സി​യി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ‘മൈ ​പ്രൊ​ഫൈ​ലി’​ൽ പോ​യി ആ​ധാ​ർ ന​മ്പ​ർ അ​പ്​​ഡേ​റ്റ്​ ചെ​യ്യാം.​ ഒ​പ്പം യാ​ത്ര​ചെ​യ്യു​ന്ന മ​റ്റൊ​രാ​ളു​ടെ​യും ആ​ധാ​ർ ന​മ്പ​ർ ‘മാ​സ്​​റ്റ​ർ ലി​സ്​​റ്റ്​’ വി​ഭാ​ഗ​ത്തി​ൽ അ​പ്​​ഡേ​റ്റ്​ ചെ​യ്യാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irctcrailway ticketAadhaaronline ticket bookingmalayalam news
News Summary - 12 Railway Ticket Booked in a Month through Aadhaar - India News
Next Story