Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ വസ്ത്രശാലയിൽ ...

യു.പിയിലെ വസ്ത്രശാലയിൽ തീപിടുത്തം; 12 പേർ മരിച്ചു

text_fields
bookmark_border
യു.പിയിലെ വസ്ത്രശാലയിൽ തീപിടുത്തം; 12 പേർ മരിച്ചു
cancel

ഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഫാക്ടറിയിൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

ഷാഹിദാബാദിലെ ഡെനിം ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അപകടകാരണം അറിവായിട്ടില്ല.

Show Full Article
TAGS:up fire fire at factory 
News Summary - 12 killed in fire at garment factory in UP’s Sahibabad
Next Story