Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

പ്ര​ശ്​​ന​പ​രി​ഹാ​ത്തിന്​ മുമ്പ്​ നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ്​: നാഗാലാൻഡിൽ ബന്ദ്​

text_fields
bookmark_border
പ്ര​ശ്​​ന​പ​രി​ഹാ​ത്തിന്​ മുമ്പ്​ നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ്​: നാഗാലാൻഡിൽ ബന്ദ്​
cancel

കൊ​ഹി​മ: നാ​ഗാ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​  രാ​ഷ്​​ട്രീ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു മു​മ്പ്​  നി​യ​മ​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​  നാ​ഗാ​ലാ​ൻ​ഡ്​  ട്രൈ​ബ​ൽ ഹോ​ഹോ​സ്​  ആ​ൻ​ഡ്​​ സി​വി​ൽ ഒാ​ർ​ഗ​െ​​നെ​സേ​ഷ​ൻ​സ്​ കോ​ർ ക​മ്മി​റ്റി ​ ആ​ഹ്വാ​നം ചെ​യ്​​ത 12 മ​ണി​ക്കൂ​ർ ബ​ന്ദി​നെ തു​ട​ർ​ന്ന്​  അ​ഞ്ച്​ ജി​ല്ല​ക​ളി​ൽ  ജ​ന​ജീ​വി​തം സ്​​തം​ഭി​ച്ചു.

ചി​ല ഗോ​ത്ര സം​ഘ​ട​ന​ക​ൾ ബ​ന്ദി​നെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ങ്കി​ലും സം​സ്​​ഥാ​ന​ത്ത്​ ക​ന​ത്ത സു​ര​ക്ഷ​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.  ‘പ്ര​ശ്​​ന​പ​രി​ഹാ​രം ആ​ദ്യം, അ​തി​നു​ശേ​ഷം തെ​ര​െ​ഞ്ഞ​ടു​പ്പ്​’ എ​ന്ന​താ​ണ്​ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്ന്​  കോ​ർ ക​മ്മി​റ്റി നേ​താ​ക്ക​ൾ പ്ര​സ്​​താ​വ​ന​യി​ൽ  പ​റ​ഞ്ഞു. 
ഫെ​ബ്രു​വ​രി 27നാ​ണ്​ ​ തെ​ര​ഞ്ഞെ​ടു​പ്പ്. നാ​ഗ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​െ​ത തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​​ൽ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
TAGS:bandh nagaland poll india news malayalam news 
News Summary - 12-hour bandh in nagaland after EC issues notification for Assembly polls
Next Story