Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്: മഹാരാഷ്ട്രയിൽ...

കോവിഡ്: മഹാരാഷ്ട്രയിൽ 11,000 ജയിൽപുള്ളികൾക്ക് പരോൾ

text_fields
bookmark_border
കോവിഡ്: മഹാരാഷ്ട്രയിൽ 11,000 ജയിൽപുള്ളികൾക്ക് പരോൾ
cancel

മുംബൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ 11,000 ജയിൽപുള്ളികൾക്ക് പരോൾ അനുവദിച്ചു. ജയിലുകളിലെ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.

ഏഴ് വർഷത്തിൽ കുറഞ്ഞ തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടവർക്കാണ് പരോൾ അനുവദിക്കുന്നത്. രാജ്യത്തെ 60 ജയിലുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:parole covid 19 india news 
News Summary - 11,000 prisoners in Maharashtra to be released on parole
Next Story