Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ ഉന്നാവോയിൽ...

യു.പിയിലെ ഉന്നാവോയിൽ 11കാരി ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ടു

text_fields
bookmark_border
rape-45
cancel

ലഖ്​നോ: യു.പിയിലെ ഉന്നാവോയിൽ 11 വയസുകാരി ബലാൽസംഘത്തിനിരയായി കൊല്ലപ്പെട്ടു. സാഫിപൂർ പൊലീസ്​ സർക്കിളിൽ വെള് ളിയാഴ്​ചയാണ്​ സംഭവം. വീടിന്​ പുറത്ത്​ പിതാവിനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടികൊണ്ട്​ പോയി ബലാൽസംഘം ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു.

പിതാവ്​ രാവി​െല ഉറക്കമുണർന്നപ്പോൾ പെൺകുട്ടിയെ കാണാനില്ലെന്ന്​ കാണിച്ച്​ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്​ നടത്തിയ അന്വേഷണത്തിൽ സമീപത്ത്​ നിന്ന്​ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കല്ലുകൊണ്ട്​ തലക്കടിച്ചാണ്​ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന്​ ​പൊലീസ്​ അറിയിച്ചു.

സംഭവത്തിൽ പോക്​സോ ആക്​ടിലെ വകുപ്പുകളനുസരിച്ച്​ കേസെടുത്തിട്ടുണ്ടെന്ന്​ ഉന്ന​ാവോ പൊലീസ്​ സുപ്രണ്ട്​ എം.പി വർമ്മ പറഞ്ഞു. പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsindia newsUnnao
News Summary - 11-Year-Old Raped in UP's Unnao-India news
Next Story